പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ആവാം | ശമ്പളം: 20,000/- മുതൽ 45,800/- വരെ ലഭിക്കും
പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ആവാം | തുടക്ക ശമ്പളം: 20,000/-
✅ സിവിൽ എക്സൈസ് ഓഫീസർ പോസ്റ്റിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
✅ പ്ലസ്ടു, ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
✅ കേരളത്തിൽ 14 ജില്ലകളിലും നിരവധി ഒഴിവുകൾ
✅ ശമ്പളം: 20,000/- മുതൽ 45,800/- വരെ ലഭിക്കും
✅ പ്രായ പരിധി: 19 - 31 ( സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് വയസ്സിളവുണ്ട് )
✅ അപേക്ഷാ ഫീസ് ഒന്നുംതന്നെ ഇല്ല
✅ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെയുള്ള ലിങ്ക് സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 05
✅അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.
✅ നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം...കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ.
Kerala PSC Recruitment 2020: Kerala PSC Invites application from eligible candidates for filling Vacancies of Civil Excise Officer (Trainee) in Excise Department. Applications must be submitted online only through the official website of Kerala Public Service Commission after ONE TIME REGISTRATION.
- Organisation : KPSC
- Post : Civil Excise Officer (Trainee)
- Vacancies : Anticipated Vacancies
- Category No: 538/2019
- Location : All Kerala
- Mode of Application : Online
- Last Date : 05 February 2020
- Must have passed the Plus Two examination or its equivalent.
Note: Differently abled candidates and woman candidates are not eligible to apply for the post
Physical:
- Must not be less than 165 cms in height and 81 cms round the chest with a minimum expansion of 5 cms.
Eye sight:
- Distant Vision 6/6 Snellen (Right Eye & Left Eye)
- Near Vision 0.5 Snellen (Right Eye & Left Eye)
- 19-31. Candidates born between 02/01/1988 and 1.1.2000(both dates included) are eligible to apply for this post.
- Rs. 20,000 – 45,800/-
- No fee
If you are interested and found yourself eligible for Civil Excise Officer (Trainee) (Male), click on the apply online link given below. Then, find the appropriate option and fill up the form. You can apply online from 05 January 2019 to 5th February 2020
Important Link:
Interested Candidates Can Read the Full Notification Before Apply Online