ഏഴാം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | കേരള സർക്കാർ ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആവാം | 8000 ഒഴിവുകൾ | 20,000 രൂപ തുടക്ക ശമ്പളം.
മുഴുവൻ വായിച്ചു മനസ്സിലാക്കി സുവർണ്ണാവസരം ഉപയോഗപ്പെടുത്തുക. പരമാവധി ഷെയർ ചെയ്യുക
കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ് (പ്യൂൺ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ഏഴാം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.
ഡിഗ്രി വിജയിച്ചിട്ടുണ്ടാവാൻ പാടില്ല (ഡിപ്ലോമ, ITI കോഴ്സ് ഉള്ളവർക്കും, ഡിഗ്രി പഠിക്കുന്നവർക്കുമൊക്കെ അപേക്ഷിക്കാം)
പ്രമോഷൻ വഴി ഉയർന്ന തസ്തികകളിലേക്ക് (LD ക്ലർക്ക്, UD ക്ലർക്ക് തുടങ്ങി അനവധി) എത്താൻ സഹായിക്കുന്നു.
തുടക്ക ശമ്പളം: 20,000 രൂപ
പ്രായപരിധി: 18 - 36 (ജനറൽ), 18 - 39 (ഒബിസി), 18 - 41 (SC/ST)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് സന്ദർശിക്കുക.
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 5 (05-02-2020)
പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം.
വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ തായേ വിരലമർത്തുക
https://chat.whatsapp.com/DO7xTcyGUzw8LWdTEIfmgz
Kerala PSC Notification 2020 - for Last Grade Servant (LGS) Vacancy.
The Kerala public service commission has invited the aspiring candidates to submit the online application for the post of Last Grade Servant (LGS) in the Various Department. last date to submit the application is 5th February, 2020. Applications must be submitted online only through the official website of Kerala Public Service Commission after ONE TIME REGISTRATION.
Qualification:
Age Limit:
Pay Scale:
- Organisation : Kerala public service commission
- Post : Last Grade Servant
- Vacancies : Not Estimated
- Category No.: 548/2019
- Location : All Kerala
- Mode of Application : Online
- Last Date : 5th February 2020
Qualification:
- Should have passed standard VII and should not have acquired any graduation.
- 18-36; Only candidates born between 02.01.1983 and 01.01.2001 (both dates included) are eligible to apply for this post. Other Backward Communities and SC/ST candidates are eligible for usual age relaxation.
- Rs.16,500/- - 35,700/-
Application Fee:
- No fee
How to Apply?
If you are interested and found yourself eligible for Special Branch Assistant (SBCID), click on the apply online link given below. Then, find the appropriate option and fill up the form. You can apply online from 05 January 2019 to 5th February 2020
Important Link:
Interested Candidates Can Read the Full Notification Before Apply Online